Saturday, June 2, 2007

താടിയും പ്രണയവും

താടിയും പ്രണയവും
-------------------
ഒരു താടി വളര്‍ന്നപ്പോള്‍ചോദ്യങ്ങള്‍ എന്നെ ചുറ്റിപ്പൊതിഞ്ഞു
നീ ആരെയെങ്ഗിലും പ്രണയിച്ചുവോ?
നീ വിരഹത്തിലാണോ?
അതോ നിന്നെനിന്റെ കാമുകി വഞ്ചിച്ചുവോ?
പറയൂ സുഹ്രുത്തെ ഞാനെന്തു പറയണം?
താടിവളര്‍ത്തിയെവരെല്ലാം ആരെയെങ്ഗിലുംപ്രണയിച്ചിരുന്നുവോ?
ഞാനും പ്രണയിക്കുന്നു അവരും പ്രണയിച്ചിരുന്നു
പക്ഷെ അതിന്റെ നിറവും രൂപവും വ്യത്യസ്തമാണു
എനിക്കു തോന്നിയ പ്രണയം അല്ലായിരിക്കാം
ആദ്യമായ്‌ താടിവളര്‍ത്തിയ പുരുഷന്റെപ്രണയം എന്തണെന്നു അറിയില്ല
അജ്ഞാതപ്രണയിത്തിന്‍
സ്മരണ സ്പുരിക്കുന്നഒരു താടി അവന്‍ വളര്‍ത്തിയിരുന്നു